ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിത്തുടങ്ങി; പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
ഇന്ത്യന്‍ റെയില്‍വെ നിര്‍മ്മിച്ച ആദ്യ സെ ഹൈ സ്പീഡ് തീവണ്ടി ഓടിത്തുടങ്ങി. സൈമി ഹൈ സ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത്. ന്യൂഡല്ഹിയിന്ന് കാണ്‍പൂര്‍, അലഹബാദ്, വാരണാസി റൂട്ടിലൂടെയാണ് ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് കന്നിയാത്ര നടത്തുന്നത്.
100 കോടി രൂപ ചിലവില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിനിന്റെ കോച്ചുകളുടെ നിര്‍മ്മാണം നടന്നിട്ടുള്ളത്. ഏകദേശം 18 മാസം കൊണ്ടാണ് ട്രെയിനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്. ശതാബ്ദി എക്സ്പ്രസിനെ വെല്ലുവിളിക്കുന്ന സെമി ഹൈസ്പീസ് ട്രെയിനിന് നിരവധി പ്രത്യേകതയാണ് ഉള്ളത്. എഞ്ചിന് രരഹിത തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസിന് മണിക്കൂറില്‍ 160 കി.മീറ്റര്‍ സഞ്ചാര ശേഷിയാണുള്ളത്. തീവണ്ടിക്ക് 16 കോച്ചുകളാണുള്ളത്.
യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമായും ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്. മെട്രോ തീവണ്ടിയുടെ ഓട്ടോമാറ്റിക് വാതിലുകളും, സിസിടിവി ക്യാമറകളും, ലൈറ്റിങ് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍