വെല്‍നെസ് ഫോറെവര്‍ 1200 കോടി രൂപ സമാഹരിക്കുന്നു
ന്യൂഡല്‍ഹി: റീടെയ്ല്‍ ഫാര്‍മസി ശൃംഖലയായ വെല്‍നെസ് ഫോറെവര്‍ 1200 കോടി വരെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു. 160 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി ഇനീഷ്യല്‍ പബ്ലിക് ഓഫറിങിനൊരുങ്ങുകയാണ് കമ്പനി. ഐപിഒ സാധ്യമാവുകയാണെങ്കില്‍ ഇന്ത്യന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഇടംപിടിക്കുന്ന ആദ്യ ഫാര്‍മസി റീടെയ്ല്‍ ചെയിനായിരിക്കും ഇത്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളെയും ഉപദേശകരെയും ഐപിഒയ്ക്ക് വേണ്ടി കമ്പനി നിയോഗിച്ചുകഴിഞ്ഞു.
എന്നാല്‍, ഐപിഒയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് പുതിയ സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനിയുടെ ശ്രമം. 2020 നവംബറിലാണ് കമ്പനിയില്‍ അദര്‍ പൂനാവാല 130 കോടി രൂപയുടെ നിക്ഷേപം നടത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍