റിസര്‍വ് ബാങ്കിന്റെ ധന നയ തീരുമാനങ്ങള്‍ ഇന്ന് അറിയാം
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ധന നയം സംബന്ധിച്ച തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിക്കും. ധനനയ സമിതി യോഗത്തിനു ശേഷം ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസയാണ് തീരുമാനങ്ങള്‍ അറിയിക്കുക. കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വിവിധ മേഖലകളില്‍ തുടരുന്നുണ്ടെങ്കിലും പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ ധനനയ സമിതി തീരുമാനം എടുക്കില്ലെന്നാണ് സാമ്പത്തിക വിഗദ്ധരുടെ വിലയിരുത്തല്‍.
എന്നാല്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാനും വിവിധ മേഖലകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുമുള്ള തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കും. തുടര്‍ച്ചയായ മാസങ്ങളില്‍ വിലക്കയറ്റ സൂചിക ഉയര്‍ന്നുതന്നെ നിലനില്‍ക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ധന നയ തീരുമാനങ്ങള്‍ നിര്‍ണ്ണായകമായേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍