നബാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിച്ച് ആര്‍ബിഐ
ന്യൂഡല്‍ഹി: നബാര്‍ഡിലെയും, നാഷണല്‍ ഹൗസിങ് ബാങ്കിലെയും (എന്‍എച്ച്ബി) ബാങ്കിലെയും ഓഹരികള്‍ പൂര്‍ണമായും വിറ്റ് ആര്‍ബിഐ ഇപ്പോള്‍ പുതിയ നീക്കമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നബാര്ബിലെ ഓഹരി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിറ്റഴിച്ചത് 20 കോടി രൂപയ്ക്കും, നാഷണല്‍ ഹൗസിങ് ബാങ്കിലെ ഓഹരി ആര്‍ബിഐ വിറ്റഴിച്ചത് 1450 കോടി രൂപയ്ക്കുമാണ്.
ഈ ഇടപാടിലൂടെ കേന്ദ്രസര്‍ക്കാറിന് 100 ശതമാനം ഓഹരി പങ്കളിത്തം ഉണ്ടാകും. ഓഹരികള്‍ വിറ്റഴിക്കാന്‍ ആര്‍ബിഐ വേഗത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. എന്‍എച്ച്ബിയുടെ ഓഹരി വിറ്റഴിക്കാന്‍ ആര്‍ബിഐ മാര്‍ച്ച് 19 നാണ് തീരുമാനം എടുത്തത്. നബാര്‍ഡിന്റെ ഓഹരി ഫിബ്രുവരി 26 നുമാണ് ഓഹരി വിറ്റഴിക്കാന്‍ തീരുമാനം എടുത്തത്.
നരസിംഹ കമ്മറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് ആര്‍ബിഐ ഓഹരി വിറ്റഴിക്കല്‍ നടപടി സ്വീകരിച്ചത്. അതേസമയം മുന്‍വര്‍ഷം ആര്‍ബിഐക്ക് നബാര്‍ഡില്‍ 72.5 ശതമാനം ഓഹരി ഉണ്ടായിരുന്നു. ഇതില്‍ 71.5 ശതമാനം ഡൈവസ്റ്റ് ചെയ്തതാണ്. ബാക്കി വരുന്ന ഓഹരികളാണ് കമ്പനി ഇപ്പോള്‍ വിറ്റഴിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍