റിയല്‍മി സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ ഇന്ത്യയില്‍ ആരംഭിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഇടങ്ങളില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ ഭീമന് കമ്പനിയായ റിയല്‍മി സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ ആരംഭിക്കും. ഓട്ടോമാറ്റിക് റൂട്ട് വഴിയുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് സിംഗിള്‍ ബ്രാന്‍ഡ് കേന്ദ്രീകരിച്ച് റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ കമ്പനി ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. റിയല്‍മി ഫോണുകള്‍ മാത്രമാണ് ഈ സ്റ്റോറൂമിള് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. റിയല്‍മി ഡോട്കോം സ്റ്റോറൂമിന്റെ പൂര്‍ണമായ ഉടമസ്ഥവകാശം വ്യാപാര പങ്കാളിയില്‍ നിന്ന് കമ്പനിക്ക് ലഭിച്ചിരുന്നു.
എഫ്ഡിഐ വിദേശ നിക്ഷേപ പോളിസി ഉപയോഗിച്ചുകൊണ്ട് നിലവില്‍ വിവോയും, ഷഓമിയുമാണ് റീട്ടെയ്ല്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കമ്പനി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്. കൂടുതല്‍ ഓഫ് ലൈന്‍ സ്റ്റോറൂമകള്ക്ക് തുടക്കം കുറിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. റിയല്‍മി ബ്രാന്‍ഡുകളുടെ വിപണി രംഗത്തെ മൂല്യം ഉയര്‍ത്തുകയെന്നതാണ് പുതിയ ബിസിനസ് പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍