വാട്സാപ് രണ്ട് മില്യണ്‍ ആളുകളുടെ അക്കൗണ്ട് ഒറ്റ മാസം കൊണ്ട് ഒഴിവാക്കി; വ്യാജ വാര്‍ത്തകള്‍ തടയുക ലക്ഷ്യം
വാട്സാപ് സ്വകാര്യ ചര്‍ച്ചകളുടെ വേദി മാത്രമാണെന്നും പൊതു ചര്‍ച്ചകളിലെ വേദി അല്ലെന്നും അറിയിച്ച് വാട്സാപ്പ് ആധകൃതര്. വാട്ാസാപ്പിലൂടെ നിരന്തരം പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാട്സാപ്പ് അധികൃതര്‍ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുള്ളത്. വാട്സാപ്പിലൂടെ നിരന്തരം പ്രചരിച്ചു വരുന്ന സത്യമല്ലാത്ത വാര്‍ത്തകളില്‍ നിരപരാധികളെ കയ്യേറ്റം ചെയ്യുന്നതിന് ഇടയാക്കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രസ്താവനയുമായി വാട്സാപ്പ് ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വാട്സാപ്പ് ഉപഭോക്താക്കളെ സൂക്ഷമമായി നിരീക്ഷണ വിധേയമാക്കിയിട്ടുമുണ്ട്. വാട്സാപ്പ് നടപടികളുടെ ഭാഗമായി 2 മില്യണ്‍ ആളുകളുടെ അക്കൗണ്ടുകള്‍ ഒറ്റമാസം കൊണ്ട് ഒഴിവാക്കകിയിട്ടുണ്ട്. വാട്സാപ്പില്‍ കൂടുതല്‍ സുരക്ഷയും സത്യസന്ധതയും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് അത്തരമൊരു നടപടിക്ക് വാട്സാപ്പ് മുതിര്‍ന്നത്.
നമുക്ക് പരിചയമുള്ള ആളുകള്‍ സന്ദേശങ്ങള്‍ അയക്കാനും കൈമാറാനും വേണ്ടിയാണ് വാട്സാപ്പ് പുറത്തിറക്കിയതെന്നും,പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്കി (മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ സന്ദേശങ്ങള്‍ക്ക് രഹസ്യകോഡുകള്‍ നല്കുന്ന പ്രക്രിയ), വിവരങ്ങള്‍ കൈമാറാന്‍ നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കേതിക വിദ്യയാണണിതെന്നാണ് വാട്സാപ്പിന്റെ പ്രതിനിധി പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍