രാജ്യത്ത് സ്മാര്‍ട് കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കും
ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ പുതിയ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിങ് ലൈസന്‍സുകളെല്ലാം ഇനി ഒരേ സംവിധാനത്തിലാകും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്. ചിപ്പ് ഉപയോഗിക്കാത്ത രൂപത്തിലുള്ള ലാമിനേറ്റഡായ കാര്‍ഡുകളോ, സ്മാര്‍ട് കാര്‍ഡ് രൂപത്തിലുള്ളതോ ആയ ലൈസന്‍സാകും രാജ്യത്തൊട്ടാകെ ഇനി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്.
രാജ്യത്ത് പുതിയ ഡ്രൈവിങ് ലൈസന്‍സ് സമ്പ്രദായം നടപ്പിലാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചെന്നാണ് വിവരം. പുതിയ രൂപത്തിലുള്ള ലൈസന്‍സ് കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര ഗതാതത മമന്ത്രാലയത്തിന്റെ സാരഥി എന്ന പ്രത്യേക ആപ്പില്‍ ലഭ്യമാണ്. പുതിയ ആപ്പ് രൂപകല്‍പ്പന ചെയ്തത് (National Informatics Centre) എന്ഐസിയാണെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ രാജ്യത്തൊട്ടാകെ 15 കോടി സ്മാര്‍ട് കാര്‍ഡ് ലൈസന്‍സുകള്‍ ഉണ്ടെന്നാണ് വിവരം. ഇത്തരം ലൈസന്‍സുകളില്‍ നിയമ സംവിധാനം വേഗത്തില്‍ പ്രയോഗിക്കാന്‍ സാധിക്കും. നിലവിലുള്ള സ്മാര്‍ട് കാര്‍ഡ് ലൈസന്‍സുകളില്‍ നിയമ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍