കൊക്കിലൊതുങ്ങിയ ഐ ഫോണുമായി ആപ്പിള്‍ മാര്‍ച്ചിലെത്തും; 4.7 ഇഞ്ച് സ്ക്രീനും ഫിംഗര്‍ പ്രിന്റ് റീഡറുമുള്ള ഐ ഫോണ്‍ ടഋ2 കുറഞ്ഞ വിലയിലുള്ള ഒരു കിടുക്കാച്ചി ഐ ഫോണെന്ന് റിപ്പോര്‍ട്ട്
കൊക്കിലൊതുങ്ങിയ ഐ ഫോണുമായി ആപ്പിള്‍ മാര്‍ച്ചില്‍ വിപണിയിലെത്തും. കുറഞ്ഞ വിലയില്‍ ഐ ഫോണ്‍ എസ്ഇ2 ആണ് ആപ്പിള്‍ പുതുതായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ ഉത്പാദനം തുടങ്ങുന്ന ഫോണ്‍ മാര്‍ച്ചില്‍ വിപണിയിലെത്തും. ഐഫോണ്‍ എട്ടിന് ശേഷം ഉപേക്ഷിച്ച ടച്ച് ഐഡി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണ് ഈ ഐഫോണിന് ഉപയോഗിക്കുന്നത്.
4.7 ഇഞ്ച് സ്ക്രീനുള്ള ഫോണില്‍ ഐഫോണ്‍ 11ന് സമാനമായ പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ വില ഇനിയും നിശ്ചയിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 2020ന് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആപ്പിള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 35,500 രൂപയാായിരിക്കും ഇതിന്റെ ഇന്ത്യയിലെ വില എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 8ന് സമാനമായിരിക്കും ഈ ഫോണെന്നും റിപ്പോര്‍ട്ട് ഉണ്ട്.
2017ല്‍ ഐഫോണ്‍ എസ്ഇ റിലീസ് ചെയ്യുമ്പോള്‍ 399 ഡോളറായിരുന്നു ഇതിന്റെ വില. ഐഫോണ്‍ 11ല്‍ ഉപയോഗിച്ചിരുന്ന A 13 ചിപ്പാണ് എസ്ഇ2 വിലും ഉപയോഗിച്ചിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍