രണ്ടാം വിഷന്‍ ഫണ്ടിന് സോഫ്റ്റ് ബാങ്ക് നീക്കിവെക്കുന്നത് വന്‍തുക; 40 ബില്യണ്‍ ഡോളറോളം തുക സോഫ്റ്റ് ബാങ്ക് നീക്കിവെക്കും
സോഫ്റ്റ് ബാങ്ക് ഇപ്പോള്‍ പുതിയൊരു ലക്ഷ്യത്തിനായി ഇറകങ്ങിത്തിരിച്ചിരിക്കുകായാണ്. ജപ്പാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് ബാങ്ക് തങ്ങളുടെ രണ്ടാം വിഷന്‍ ഫണ്ട് നടപ്പിലാക്കാന്‍ 40 ബില്യണ്‍ ഡോളറോളം ചിലവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ് ബാങ്കിന്റെ ബോര്‍ഡ് യോഗം തീരുമംാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആദ്.യ വിഷന്‍ ഫണ്ടിനായി സോഫ്റ്റ് ബാങ്ക് 100 ബില്യണ്‍ ഡോളറോളം ചിലവാക്കിയതാണ് റിപ്പോര്‍ട്ട്. ഇതില്‍ 60 ബില്യണ്‍ ഡോളര്‍ സൗദി, അബുബി എന്നിവടങ്ങളിലെ പിന്തുണയായിരുന്നു. സോഫ്റ്റ് ബാങ്കിന്റെ മറ്റൊരു വെല്‍ത്ത് പതിപ്പായിരുന്നു സൗദിയും, അബുബായും.
ഗോള്‍ഡ്മാന്‍ സാച്ച്സ് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടഡ് എന്നിവയുടെ നിക്ഷേപം സോഫ്റ്റ് ബാങ്ക് ഉറപ്പിച്ചതോടെയാണ് രണ്ടാം വിഷന്‍ ഫണ്ട് വിപുലീകരിക്കാനും, പ്രവര്‍ത്തനം വികസിപ്പിക്കാനും ആരംഭിച്ചിട്ടുള്ളത്. അതേസമയം ഇന്ത്യയിലടക്കം സോഫ്റ്റ് ബാങ്ക് വിപുലീകരണ പ്രവര്‍ത്തനം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇിതന്റെ ഭാഗമായി സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിന്റെ (എസ്വിഎഫ്) പ്രവര്‍ത്തനം വിപലീകരിക്കാനും, ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി 12 ലധികം പുതിയ എക്സിക്യുട്ടീവുകളെ ഇന്ത്യയില്‍ സോഫ്റ്റ് ബാങ്ക് നിയമിച്ചേക്കുമെന്നാണ് സൂചന. ഓപ്പറേറ്റിംഗ് മേഖല കേന്ദ്രീകരിച്ചാകും ഇന്ത്യയില്‍ സോഫ്റ്റ് ബാങ്ക് തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക. ആറോളം പുതിയ ഓപ്പറേറ്റിംഗ് പാര്ടനര്മാരെ സജ്ജകീരിച്ച് തങ്ങളുടെ പ്രവര്‍ത്തം സോഫ്റ്റ് ബാങ്ക് ശക്തിപ്പെടുത്തുക. കൂടുതല്‍ നിക്ഷേപ അവസരങ്ങളൊരുക്കാനും, പോര്‍ട്ട് ഫോളിയോ നിക്ഷേപ കമ്പനികളെ ശകതിപ്പെടുത്താനുമാണ് ഇന്ത്യയില്‍ സോഫ്റ്റ് ബാങ്ക് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍