മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് ഇനി സ്റ്റാമ്പ് ഡൂട്ടിയും; ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് ഇനി സ്റ്റാമ്പ് ഡൂട്ടിയും നല്‍കണം. ജൂലായ് ഒന്നുമുതലുള്ള നിക്ഷേപത്തിനാണിത് ബാധകം. ഒറ്റത്തവണ, എസ്ഐപി, എസ്ടിപി, ഡിവിഡന്റ് റീഇന്വെസ്റ്റുമെന്റ് തുടങ്ങിയ രീതിയിലുള്ള നിക്ഷേപത്തിനെല്ലാം സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. നിക്ഷേപ പിന്‍വലിക്കുമ്പോള്‍ നല്‍കേണ്ടതില്ല. ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍ എന്നിവയക്കെല്ലാം ഇത് ബാധകമാണ്.
നിക്ഷേപിക്കുന്ന തുകയുടെ 0.005 ശതമാനമാണ് ഡ്യൂട്ടി ഈടാക്കുക. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 രൂപയാണ് ഈയിനത്തില്‍ നല്‍കേണ്ടി വരിക. ഹ്രസ്വകാലത്തേയ്ക്ക് കൂടിയ തുക നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ട് നിക്ഷേപകരെയാണ് സ്റ്റാമ്പ് ഡ്യൂട്ടി കാര്യമായി ബാധിക്കുക. ജനുവരിയിലാണ് ആദ്യം സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഏപ്രിലിലേയ്ക്കും ജൂലായിലേയ്ക്കും നീട്ടിവെയ്ക്കുകയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍