News

ഗുരുനാനാക് ജയന്തി: ഇന്ന് ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കില്ല

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല. ദേശീയ സൂചികയായ എന്‍എസ്ഇയ്ക്കും മുംബൈ സൂചികയായ ബിഎസ്ഇക്കും അവധിയാണ്.

ലോഹം, ബുള്ളിയന്‍ വിപണികള്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റ് മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. നവംബര്‍ 27ന് ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 110 പോയിന്റും നിഫ്റ്റി 18 പോയിന്റുമണ് താഴ്ന്നത്.

Author

Related Articles