ഇന്‍ഡ്യാ ബുള്‍സില്‍ ഒരു ലക്ഷം കോടി രൂപയുടെ തിരിമറി; സുബ്രമണ്യന്‍ സ്വാമിയുടെ കത്ത് പുറത്തുവന്നതോടെ ഓഹരി വില നിലംപൊത്തി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായ ഇന്ത്യാ ബുള്‍സ് എച്ച്എസ്ജിക്കെതിരെ പ്രമുഖ സാമ്പത്തിക വിദഗ്ധരിലൊരാളായ സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. കമ്പനിയില്‍ ഒരുലക്ഷം കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാരോപിച്ച് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇതുമൂലം കമ്പനിയുടെ ഓഹരി വപണിയില്‍ കൂടുതല്‍ ഇടപാടുകളും ആശയകുഴുപ്പങ്ങളും നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്വാമി പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ആശയകുഴപ്പം മൂലം ഇന്‍ഡ്യാ ബുള്‍സിന്റെ ഓഹരിയില്‍ 7.47 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച വ്യാപാരത്തില്‍ ഭീമമായ ഇടിവോടെ 577.50 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. അതേസമയം കമ്പനിക്കെതിരെ സുബ്രമണ്യന്‍ സ്വാമി നിരത്തിയ വാദങ്ങളോട് ഇന്‍ഡ്യാ ബുള്‍സ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഇന്്ഡ്യാബുള്സ് സദുബ്രമണ്യന് സ്വാമി നിരത്തിയ ആരോപണങ്ങളെ നിരസിച്ചു. കമ്പനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇന്ത്യാബുള്‍സ് പ്രതികരിക്കുകയും ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍