ഇ-കൊമേഴ്സ് വിപണി ലക്ഷ്യമിട്ട് മുകേഷ് അംബാനി സൂപ്പര്‍ ആപ്പിറക്കുന്നു
റിലയന്‍സ് ഇന്‍സ്ട്രീസ് ഇ-കൊമേഴ്സ് വിപണിയിലേക്ക് ചുവടുവെക്കുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട് ബിസിനസ് ലോകത്ത്. എന്നാല്‍ അതിന് സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ടചെയ്തുകൊണ്ടിരിക്കുന്നത്. ഇ-കെമേഴ്സ് വിപണിയിലേക്ക് തയ്യാറാവാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സൂപ്പര്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് റിലയന്‍സ് ഇപ്പോള്‍ ഉള്ളത്. ആമസോണിനെയും, ഫ്ളിപ്പ് കാര്‍ട്ടിനെയും വെല്ലുവിളിക്കാന്‍ പറ്റുന്ന രീതിയിലാണ് റിലയന്‍സ് സൂപ്പര്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ പോകുന്നത്.
റിലയന്‍സ് ജിയോക്ക് 300 മില്യണ്‍ സബ്സ്ക്രൈബര്‍മാരാണ് ഉള്ളത്. ആമസോണും, ഫ്ളിപ്പ്കാര്‍ട്ടും കടുത്ത മത്സരമാണ് ഇ-കൊമേഴ്സ് വ്യാപാര രംഗത്ത് സൃഷ്ടിച്ചിട്ടുള്ളത്. റിലയന്‍സിന്റെ സൂപ്പര്‍ ആപ്ലിക്കേഷന്‍ ഇവരെയെല്ലാം പിന്നിലാക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയാം.
ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടാതെ, മറ്റ് ഓണ്‍ ലൈന്‍ സംവിധാനങ്ങള്‍ റിലയന്‍സ് പുതിയ ആപ്പിലൂടെ കൊണ്ടുവന്നേക്കും. 2021 ല്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണി 84 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ലക്ഷ്യമിട്ടാണ് അംബാനി ഇ-കൊമേഴ്സ് വ്യാപാരത്തിലേക്ക് ചുവടുവയ്ക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍