എടിഎമ്മുകളിൽ പുതിയ നോട്ടുകൾ നിറയ്ക്കാൻ ഉത്തരവിട്ട് യുഎഇ; ബാങ്ക് ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും പ്രധാനം
അബുദാബി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ എടിഎമ്മുകളിൽ എല്ലാ വിഭാഗങ്ങളുടെയും പുതിയ നോട്ടുകൾ നിറയ്ക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ബാങ്കുകളോട് ഉത്തരവിട്ടു.
ബാങ്ക് ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഈ മാസം ശമ്പളം നൽകുന്നതിന് പുതിയ നോട്ടുകൾ ലഭ്യമാക്കണമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
എല്ലാ എടിഎമ്മുകളും സ്ഥിരമായി ശുചീകരിക്കുന്നത് പോലുള്ള എടിഎം ഉപയോഗവുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികൾ ഉടൻ നടപ്പാക്കാനും ബാങ്കുകൾക്ക് നിർദ്ദേശം നൽകി. എടിഎമ്മുകളിലെ എല്ലാ ഉപഭോക്താക്കൾക്കും ഡിസ്പോസിബിൾ ലാറ്റക്സ് കയ്യുറകൾ പോലുള്ള പ്രതിരോധ ഉപകരണങ്ങൾ നൽകാനും നിർദ്ദേശിക്കപ്പെട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍