തൊഴിലിടത്തിലെ ലിംഗ സമത്വം ശക്തിപ്പെടുത്തുന്ന അവാര്‍ഡ് പുരുഷന്മാര്ക്ക്; യുഎഇ ഭരണകൂടം ഏര്‍പ്പെടുത്തിയ അവാര്‍ഡിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ രംഗത്ത്
യുഎഇയുടെ ലിംഗസമത്വ അവര്ഡുകളെല്ലാം ആളുങ്ങള്‍ക്ക് മാത്രാമായി ഒതുങ്ങുന്നു. തൊഴിലിടത്തില്‍ യുഎഇ ഏര്‍പ്പെടുത്തിയ ലിംഗ സമത്വ അവാര്‍ഡിലാണ് പുരുഷന്മാര്ക്ക് മാത്രമായി അവാര്‍ഡ് മാറുന്നതെന്ന ആക്ഷേപം ഉയര്‍ന്നു വന്നിട്ടുള്ളത്. തൊഴിലിടത്തിലെ ലിംഗ സമത്വം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ജെന്‍ഡര്‍ ബാലന്‍സ് ഇന്‍ഡക്സ് നല്കുന്ന അവാര്‍ഡിലാണ് പുരുഷ കേന്ദ്രീകൃത സമൂഹത്തിന് മാത്രമായി അവാര്‍ഡ് ഒതുങ്ങി പോകുന്നത്.
ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതോടെ അവാര്‍ഡ് വിവാദമായിരിക്കുകയാണ്. യുഎഇ തൊഴിലിടത്തില്‍ ലിംഗ സമത്വം ശക്തിപ്പെടുത്താന്‍ നടത്തിയ അവാര്‍ഡിനെ സോഷ്യല്‍ മീഡിയ പൊളിച്ചടക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളിട്ട് ട്രോളന്മാര് ഒന്നാകെ പരിഹസിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അവാര്‍ഡ് വലിയ ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇപ്പോള്‍ ഇടയാക്കിയിരിക്കുകയാണ്. യുഎഇ ഭരണാധികാരി ഷെയ്ക് മുഹമ്മദ് റാഷിദ് ബ്നു അല്‍ മഖ്ദൂമിന്റെ ചിത്രങ്ങളിട്ടാണ് സോഷ്യല്‍ മീഡിയ അവാര്‍ഡിനെ ഒന്നാകെ ഇപ്പോള്‍ ട്രോളുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍