News

തൊഴില്‍ ലഭിക്കാത്ത ബിരുദധാരികളായ യുവാക്കള്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ 35,00 രൂപ വിതരണം ചെയ്യും

ജെയ്പൂര്‍: തൊഴിലില്ലാത്ത യുവാക്കള്‍ക്കള്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ 3,500 രൂപ നല്‍കും. ബൂിരുദമോ, ബിരുദാനന്ത ബിരുമോ ഉള്ള തൊഴിലില്ലാത്ത യുവാക്കള്‍ക്കാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ 3,500 രൂപവരെ നല്‍കാന്‍ തയ്യാറായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ യുവ സാമ്പിള്‍ യോജന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തൊഴിലില്ലാത്ത യുവാക്കള്‍ക്കള്‍ക്ക് 3,500 രൂപ നല്‍കാന്‍ തയ്യാറായിട്ടുള്ളത്. 

ഫിബ്രുവരിയിലാണ് യുവ സാമ്പിള്‍ യോജനാ  പദ്ധതിക്ക് തുടക്കം കുറിച്ചത്. അതേസമയം പദ്ധതിക്ക് യോഗ്യത നേടുന്നവര്‍ രാജസ്ഥാനില്‍ സ്ഥിര താമസക്കാരായിരിക്കണം. സ്‌കീമില്‍ സ്ത്രീകള്‍ക്ക് 35,00 രൂപയും, പുരുഷന്‍മാര്‍ക്ക് 3,000 രൂപയുമാണ് ലഭിക്കുക.

 

Author

Related Articles