ലോകത്തിലെ ഏറ്റവും വലുതും തിളക്കമാര്‍ന്നതുമായ വജ്രം പര്‍പ്പിള്‍-പിങ്ക് ലേലത്തിന്; വില 279 കോടി രൂപ
മോസ്കോ: ലോകത്തിലെ ഏറ്റവും വലുതും തിളക്കമാര്‍ന്നതുമായ വജ്രങ്ങളിലെന്നായ പര്‍പ്പിള്‍-പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്നിഫിഷ്യന്റ് ജൂവലേഴ്സിന്റെ പക്കലുള്ള വജ്രമാണ് നവംബര്‍ 11-ന് ലേലത്തിലൂടെ വില്‍ക്കുന്നത്. 'ദി സ്പിരിറ്റ് ഓഫ് റോസ്' എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്.
3.8 കോടി യു.എസ്. ഡോളറാണ് (279 കോടിയോളം രൂപ) വില പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റഷ്യയുടെ വടക്കുകിഴക്കുള്ള സഖായില്‍ അല്‍റോസയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍നിന്നാണ് 2017-ല്‍ 27.85 കാരറ്റ് പരുക്കന്‍ പിങ്ക് വജ്രം ലഭിച്ചത്. സെര്‍ജി ഡയാഗിലേവാണ് ദീര്‍ഘവൃത്താകൃതിയില്‍ ഇപ്പോഴുള്ളരീതിയില് വജ്രം രൂപപ്പെടുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍