News

മൊത്തവില സൂചിക വിലക്കയറ്റം നവംബറില്‍ 1.55 ശതമാനമായി ഉയര്‍ന്നു

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം നവംബറില്‍ 1.55 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ 1.48 ശതമാനമായിരുന്നു. ഉത്പന്ന മേഖലയിലെ ഉയര്‍ന്ന വില മൂലം ഒക്ടോബറില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 0.58 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം.

Author

Related Articles