അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ;സ്വന്തമാക്കാം 69,999 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി നോട്ട് 10

November 06, 2019 |
|
News

                  അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ;സ്വന്തമാക്കാം 69,999 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി നോട്ട് 10

ആമസോണ്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് ഇന്നൊരു സാംസങ് ഗ്യാലക്‌സി നോട്ട് 10 സ്വന്തമാക്കാന്‍ അവസരമുണ്ട്. ഇന്നത്തെ ഡെയ്‌ലി ആപ്പ് ക്വിസില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് സാംസങ് ഗ്യാലക്‌സി നോട്ട് 10 ആണ് ഫ്രീയായി ലഭിക്കുക.

69,999 രൂപ വിലയുള്ള ഈ ഫോണിന് 8ജിബി റാം,256 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്. സ്ഥിരമായി ആമസോണ്‍ ക്വിസില്‍ അഞ്ച് ചോദ്യങ്ങളാണ് ഉണ്ടാകുക. പൊതുവിവരങ്ങളും സമകാലിക വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാകും ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കുന്നവര്‍ക്കാണ് സമ്മാനമുള്ളത്.

ഒരുപാട് പേര്‍ ശരിയുത്തരം നല്‍കിയാല്‍ നറുക്കിട്ടാണ് വിജയിയെ തീരുമാനിക്കുക. നവംബര്‍ 30നാണ് ഇന്നത്തെ മത്സരത്തിലെ വിജയിയെ പ്രഖ്യാപിക്കുക. നവംബര്‍ 6ന് രാവിലെ 8 മണി മുതല്‍ രാത്രി 12 മണിവരെ ക്വിസ്സില്‍ പങ്കെടുക്കാം. എല്ലാ ആന്‍ഡ്രോയിഡ് ,ഐഓഎസ് പ്ലാറ്റ്‌ഫോമുകുള്ള ഫോണുകളില്‍ ആമസോണ്‍ ആപ്പിന്റെ ക്വിസ് സെക്ഷന്‍ ലഭിക്കുന്നതാണ്. ക്വിസ്സിലെ ചോദ്യങ്ങള്‍ താഴെ നല്‍കുന്നു.

1.Question 1 : Where would you find Stonehenge, the prehistoric monumetn?

2. Question 2 : The Red Square is considered the central square of which city

3.Indian field hockey team recently qualified for Tokyo Olympics 2020.when did indian men's hockey team last win a gold medal at the olympisc

4.What is the official playing time of the full version of the indian national anthem?

5. The ‘Statue of Liberty’ in New York was gifted to the United states by a european country.which country is this?

Related Articles

© 2024 Financial Views. All Rights Reserved