ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ബജറ്റിലെ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ നടത്തവെ പറഞ്ഞത്. നഷ്ടത്തിലുള്ള ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. അവ എല്ലാം വില്‍ക്കാനാണ് തീരുമാനം. സ്വാകാര്യ മേഖലയില്‍ ഈ സ്ഥാപനങ്ങള്‍ എത്തുന്നതോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. കൂടുതല്‍ തൊഴിലവസരങ്ങളും ഉല്‍പ്പാദന ക്ഷമതയുമുണ്ടാകുമെന്നും മോദി പറഞ്ഞു.നഷ്ടത്തിലോടുള്ള സ്ഥ...