സ്വര്‍ണ വിലയില്‍ ഇടിവ്; 35,200 രൂപയായി

June 24, 2021 |
|
News

                  സ്വര്‍ണ വിലയില്‍ ഇടിവ്; 35,200 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 35,280 രൂപയില്‍തുടരുകയായിരുന്നു. ആഗോള വിപണിയില്‍ ഡോളര്‍ കരുത്തുനേടിയതോടെ സ്വര്‍ണ വിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,774.96 ഡോളറായാണ് കുറഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.4ശതമാനം കുറഞ്ഞ് 46,881 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

Related Articles

© 2024 Financial Views. All Rights Reserved