Lifestyle

ഈ വര്‍ഷം ഹൈക്ക് ആപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കും

ഈ വര്‍ഷം നിരവധി ആപ്പുകള്‍ ഇറക്കാനൊരുങ്ങുകയാണ് ഹൈക്ക്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണ് ഹൈക്ക് നിരവധി ആപ്പുകളിറക്കുന്നത്. 

2019ല്‍ നിരവധി ആപ്പുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്നും ഇത് ഒന്നിലധികം ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം പരിഹരിക്കാന്‍ പറ്റുന്ന ഒന്നാണെന്നും ഹക്കൈിന്റെ ചീഫ് എക്‌സികുട്ടീവ് ഓഫീസര്‍ കകവിന്‍ ഭാരതി മിട്ടല്‍ പറഞ്ഞു. 

2012 ല്‍ ആരംഭിച്ച ഹൈക്കിന് ബില്യണ്‍ ഉപഭോക്താക്കളെയാണ് ഉണ്ടാക്കാന്‍ സാധിച്ചത്. 2016 ജനുവരി 100 ബില്യണ്‍ ആളുകളാണ് ഹൈക്കിന്റെ ഉപഭോക്താക്കളായി മാറിയത്. 

ഹൈക്കിന്റെ പ്രധാന നിക്ഷേപകര്‍ ടെന്‍സന്റ്, ഫോക്‌സ്‌കോണ്‍, ടൈഗര്‍ ഗ്ലോബല്‍, സോഫ്റ്റ് ബാങ്ക്, ഭാരതി എന്നിവരാണ് ഹൈക്കിന്റെ പ്രധാനപ്പെട്ട നിക്ഷേപകര്‍. 

 

 

Author

Related Articles