Lifestyle

ലോക്ക് ഡൗണ്‍ കാലത്തും റെക്കോഡ് ബുക്കിംഗുമായി മെയ് മാസത്തിലെ ബെസ്റ്റ് സെല്ലിംഗ് കാറായി ഹ്യൂണ്ടായി ക്രെറ്റ

മുപ്പതിനായിരത്തിലേറെ ബുക്കിംഗുമായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യാ ലിമിറ്റഡിന്റെ എസ് യു വി ഹ്യൂണ്ടായ് ക്രെറ്റ. ലോക്ക് ഡൗണ്‍ കാലത്തും റെക്കോഡ് ബുക്കിംഗുമായി മെയ് മാസത്തിലെ ബെസ്റ്റ് സെല്ലിംഗ് കാറായി ക്രെറ്റ. 

19.5 മില്യണ്‍ കാഴ്ചക്കാരും 258 മില്യണ്‍ മീഡിയ ഇംപ്രഷനുമാണ് ഹ്യൂണ്ടായ് ക്രെറ്റ പരസ്യത്തിന് ഇതിനോടകം ലഭിച്ചത്. ക്ലിക്ക് റ്റു ബൈ ഓപ്ഷനില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ കാറും ഹ്യൂണ്ടായ് ക്രെറ്റ തന്നെയാണെന്ന് അവകാശപ്പെടുന്നു. ഹ്യൂണ്ടായ് അഡ്വാന്‍സ്ഡ് ബിഎസ്6 ഡീസല്‍ ടെക്‌നോളജിയാണ് ഈ ശ്രേണിയിലെ വാഹനങ്ങളെ ആകര്‍ഷകമാക്കുന്നത്. 55% ബുക്കിംഗും ഡീസല്‍ കാറുകള്‍ക്ക് തന്നെയാണ്. 

Author

Related Articles