ആപ്പിള്‍ ഐ ഫോണിന്റെ വില കുറക്കാന്‍ വീണ്ടും സാധ്യത
ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ വില കുറച്ചതോടെ വരുമാനത്തിലും ലാഭത്തിലും വന്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചെന്ന് ആപ്പിള്‍ സിഇഒ ടിം കൂക്ക് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൊയ്തതോടെ ആപ്പിള്‍ ഐഫോണുകളുടെ വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ ഫോണ്‍ മോഡലുകളുടെ വില കുറച്ചാല്‍ വിപണിയില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് ആപ്പിള്‍ കരുതുന്നത്. ആപ്പിള്‍ ഐ ഫോണിന്റെ വില വീണ്ടും കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഐ ഫോണ്‍ എക്‌സ് ആറിന്റെ വിലയാണ് കമ്പനി കഴിഞ്ഞ മാസം കുറച്ചത്. ആപ്പിള്‍ എക്‌സ്ആറിന്റെ വില ഇപ്പോള്‍ 59,990 രൂപയും, 76,9000 രൂപയുമാണ് ഇപ്പോള്‍ ഉള്ളത്. പ്രീമിയം സ്മാര്‍ട് ഫോണ്‍ വിപണി കീഴടക്കുകയെന്നതാണ് ആപ്പിള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ആപ്പിള്‍ ഇന്ത്യയില്‍ വീണ്ടും വിലകുറക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനി അധികൃതര്‍ ലക്ഷ്യമിടുന്നത്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം