മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വില്പനയില് 2.5 മടങ്ങ് വര്‍ധനവ്
മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിയിലധികം വര്‍ധിച്ചു. 2018-19 കാലഘട്ടത്തില്‍ 10,276 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. സെഡാന് ഇ-വെരിറ്റോ, വാന്‍ ഇ-സുപ്രോ, കോംപാക്ട് കാര്‍ ഇ 2 ഒ, ത്രീ വീലര്‍ ട്രിയോ, പോലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി വില്‍പ്പന നടത്തിയത്. 2017-18 ല്‍ 4,026 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ രണ്ടാം ഘട്ട വില്‍പ്പന 2019- 2020 ല്‍ തുടരും.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ 10,000 കോടി രൂപ Fame 2 വാഗ്ദാനം ചെയ്തിട്ടുണ്ട് .15,000 രൂപ മുടക്കി 35,000 ഇലക്ട്രിക് ഫോര്‍ വീലറുകള്‍ക്കുമായി 1.5 ലക്ഷം രൂപ വീതം പ്രോത്സാഹനവും വാഗ്ദാനം ചെയ്യുന്നുണ്ട്. 2018 നവംബറില്‍ എം & എം ഇ.വിപദ്ധതി നടപ്പാക്കാനായി ബാംഗ്ലൂരില്‍ 100 കോടി രൂപ മുതല്‍മുടക്കില്‍ ഇലക്ട്രിക് ടെക്നോളജി മാനുഫാക്ചറിങ് ഹബ് തുറന്നിരുന്നു. പുതിയ സൗകര്യത്തോടെ അതിന്റെ വാര്‍ഷിക ഉത്പാദന ശേഷി 25,000 യൂണിറ്റായി ഉയരും.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം