മ്യൂചല്‍ ഫണ്ടിന്റെ ആസ്തിയില്‍ 1.24 കോടി രൂപയുടെ വര്‍ധനവ്; വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത് തുടര്‍ച്ചയായി ആറാം തവണ
മ്യൂചണ്ടല്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 1.24 ലക്ഷം കോടി രൂപയുടെ വര്‍ധനവ് ഉണ്ടായതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5.54 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷം വര്‍ധനവ് ഉണ്ടായിട്ടുള്ളത്. ഇതോടെ മ്യൂചണ്ടല്‍ ഫണ്ടിന്റെ ആസ്തി 2.61 ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടായി. 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകാളിത്.
മുന്‍വര്‍ഷത്തേക്കാള്‍ അധിക വരുമാനമാണ് ഇപ്പോള്‍ നിക്ഷേപത്തിലൂടെ നേടിയെടുക്കാന്‍ സാധ്യമായിട്ടുള്ളത്. 2017 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 22.37 ലക്ഷം കോടി രൂപയോളമാണ് നിക്ഷപത്തിലൂടെ ഉണ്ടാക്കാന്‍ സാധിച്ചത്. തുടര്‍ച്ചയായി ആറാം തവണയാണ് നിക്ഷേപത്തിലൂടെ അധിക വരുമാനമുണ്ടാകുന്നത്.
32 ശതമാനമാണ് ആകെ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 5.4 ലക്ഷം കോടി രൂപയോളമാണ് നിക്ഷേപത്തിലൂടെ അധികമായി വരുമാനമുണ്ടായത്. വിപണിയില്‍ പല മാറ്റങ്ങളുണ്ടായിട്ടും നിക്ഷേപം വര്‍ധിച്ചത് ചെറുകിട സംഭരംഭകരുടെ എസ്‌ഐപിയാണെന്നാണ് നിരീക്ഷണം.
Related Articles
-
മ്യൂച്ചല്‍ഫണ്ടുകളുടെ ടിഡിഎസ്; വ്യക്തത വരുത്തി പ്രത്യക്ഷ നികുതി ബോര്‍ഡ് -
ടാറ്റ അസറ്റ്മാനേജ്മെന്റ് പുതിയ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു -
ചെറുകിട നിക്ഷേപകര്‍ക്ക് ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടിലേക്ക് കൂടുതല്‍ താത്പര്യം ഉണ്ട -
എസ്ഐപി മുഖേന മ്യൂചല്‍ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 8,055 കോടി രൂപ -
മ്യൂചല്‍ ഫണ്ടിലെ നിക്ഷേപം കുറഞ്ഞു; 25 മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവെന്ന് -
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ആര്‍ബിട്രേജ് ഫണ്ടുകള്‍ ആരംഭിക്കുന്നു -
മ്യൂചല്‍ ഫണ്ട് ആസ്തിയില്‍ എച്ഡിഎഫ്സി ഒന്നാമത്; ആസ്തി 3.35 ലക്ഷം കോടി രൂപ -
എന്‍പിഎസ് വിഹിതത്തിലെ മുഴുവന്‍ തുകയ്ക്കും നികുതിയിളവ് നല്കി കേന്ദ്രസര്‍ക്കാര്‍