ടാറ്റാ മോട്ടോഴ്‌സിന് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 26,961 കോടി രൂപ നഷ്ടം
ടാറ്റാ മോട്ടേഴ്‌സ് ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ 26,960.8 കോടി രൂപയുടെ നഷ്ടം നേരിട്ടു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 1214.6 കോടി രൂപ ലാഭമുണ്ടായിരുന്നു. അതേ സമയം, മൊത്തം വരുമാനം 4.36 ശതമാനം വര്‍ധിച്ച് 77,582.71 കോടി രൂപയായി.
കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ മൂന്നാം പാദ ഫലമാണിത്. 2017-18 കാലഘട്ടത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1,214.6 കോടി രൂപ അറ്റാദായം നേടി. ടാറ്റാ മോട്ടോര്‍സിന്റെ വരുമാനം 4.36 ശതമാനം ഉയര്‍ന്ന് 77,582.71 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 74,337.7 കോടി രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 211.59 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 617.62 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മൊത്ത വരുമാനം 16,477.07 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,186.15 കോടി രൂപയായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് കമ്പനിയായ ജെഎല്‍ആറിന്റെ വരുമാനം 1 ശതമാനം കുറഞ്ഞ് 6.2 ബില്ല്യണ്‍ പൗണ്ടായി കുറഞ്ഞു.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം