വിപണിയില്‍ തരംഗമാവാന്‍ 45എക്സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ടാറ്റ മോട്ടോഴ്സിന്റെ പ്രീമിയം ഹാച്ച്ബാക്ക് എത്തുന്നു
ന്യൂഡെല്‍ഹി : വിപണിയില്‍ തരംഗമാവാന്‍ 45എക്സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ടാറ്റ മോട്ടോഴ്സിന്റെ പ്രീമിയം ഹാച്ച്ബാക്ക് വൈകാതെ വിപണിയിലെത്തും.
ഈ വര്‍ഷം ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസത്തില്‍ പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നത്. ടാറ്റ ഹാരിയറിന് പിറകേ ഈ വര്‍ഷം തന്നെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
എക്സ്451 എന്നാണ് ഹാച്ച്ബാക്കിന് നല്‍കിയിരിക്കുന്ന കോഡ് നാമം. 2018 ഡെല്‍ഹി ഓട്ടോ എക്സ്പോയിലാണ് 45എക്സ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ടാറ്റ മോട്ടോഴ്സിന്റെ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ (എഎംപി) നിര്‍മ്മിക്കുന്ന ആദ്യ മോഡലായിരിക്കും എക്സ്451. ഭാവിയില്‍ കൂടുതല്‍ ടാറ്റ മോഡലുകള്‍ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും. മാരുതി സുസുകി ബലേനോ, ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ20 തുടങ്ങിയ മോഡലുകളായിരിക്കും ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കിന്റെ എതിരാളികള്‍.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം