പ്രതീക്ഷിച്ചതിലും മുമ്പ് ടെസ്ല മോഡല്‍ 3 ചൈനയില്‍ ഡെലിവറി തുടങ്ങി
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ യുഎസ് ആഢംബര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ചൈനയില്‍ മോഡല്‍ 3 കാറുകള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഡെലിവറി നടത്തുന്നു.
5.60 ലക്ഷം റെന്‍മിന്‍ബി മുതലാണ് വില. ഏകദേശം 83,000 യുഎസ് ഡോളര്‍. മോഡല്‍ 3 നിര്‍മ്മിക്കുന്ന യുഎസ്സിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ് ചൈനയിലെ വില. കഴിഞ്ഞ മാസമാണ് ചൈനയില്‍ ടെസ്ല മോഡല്‍ 3 യുടെ ബുക്കിംഗ് ആരംഭിച്ചത്. എന്നാല്‍ ചൈനയില്‍ യു.എസ് നിര്‍മ്മിത കാറുകളുടെ വിലയ്ക്ക് താങ്ങാവുന്ന രീതിയിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ബീജിങ്ങില്‍ ഒരു ഡെലിവറി പരിപാടി നടന്നതായും ടെസ്ല ഒരു പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ചില്‍ ചൈനയില്‍ മോഡല്‍ 3 ഡെലിവെറീസ് ആരംഭിക്കുമെന്ന് ജനുവരിയില്‍ കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ഡെലിവെറീസ് ആരംഭിച്ചിരിക്കുകയാണ്. ജൂലൈയില്‍ യുഎസ് ഓട്ടോകളുടെ ഇറക്കുമതിയില്‍ 40 ശതമാനത്തോളം താരിഫ് ഉയര്‍ത്തി ബെയ്ജിങ് ചൈനയുടെ വില്‍പ്പനയ്ക്ക് കാരണമായതായി കമ്പനി അറിയിച്ചിരുന്നു.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം