പുതിയ ഫോള്‍ഡിങ് ഫോണുമായി വിപണി കീഴടക്കാന്‍ ഷവോമി എത്തുന്നു; ഫോണിന്റെ 50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തരംഗമാവുന്നു
പുതിയ ഫോള്‍ഡിങ് ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് ഷവോമിയും. പ്രോട്ടോടൈപ്പ്' വിഭാഗത്തില്‍ വരുന്നതായി ഉപകരണമായിട്ടാണ് ഇത് പരിചയപ്പെടുത്തിയത്. ചൈനീസ് വീഡിയോ സേവനമായ വെയ്‌ബോയില്‍ ഷവോമി പ്രസിഡന്റും കോ-സ്ഥാപകനുമായ ലിന്‍ ബിന്‍ ബാഴ്‌സലോണ 50സെക്കന്റ് ദൈര്‍ഘ്യമുള്ള ഫോള്‍ഡിങ് ഫോണിന്റെ വീഡിയോയാണ് പോസ്റ്റ് ചെയ്തത്. പരിപാടിക്ക് വളരെയധികം ശ്രദ്ധ നേടിക്കൊടുത്തത് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയാണ്.
ഇത് ഒരു ഇരട്ട ഫോള്‍ഡര്‍ ആണ്. ഷവോമിയും ഫോള്‍ഡിങ് ഫോണുമായി എത്തുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും ഫോണിന്റെ വിഡിയോ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. പരമ്പരാഗത കോംപാക്ട് ഫോണ്‍ ഫോം ഘടകം നിര്‍മ്മിക്കാന്‍ ഇരുവശത്തേക്കും മടക്കാന്‍ കഴിയുന്ന ചെറിയ ടാബ്ലെറ്റ് വലുപ്പത്തിലുള്ള ഗാഡ്‌ജെറ്റ് ആണിത്. വിപണി കീഴടക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ ഫോള്ഡിങ് ഫോണുകള്‍ രംഗത്തെത്തുമെന്നാണ് കരുതുന്നത്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം