400ഓളം ചാനലുകള്‍ യൂട്യൂബ് നിരോധിച്ചതായി റിപ്പോര്‍ട്ട്
നാന്നൂറോളം ചാനലുകളെ യൂട്യൂബ് നിരോധിച്ചു. കുട്ടികളുടെ ലൈംഗീകത വ്യാപകമായി യൂട്യൂബിലൂടെ പ്രചരിക്കുന്നുണ്ടെന്ന വാര്‍ത്തയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് യൂട്യൂബ് 400ഓളം ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്.
യൂട്യൂബില്‍ പരസ്യം നല്‍കുന്നത് താല്കാലിമായി നിര്‍ത്തിവെക്കാന്‍ നെസ്ലേയും, ഡിസ്നിയും, മക്ഡോണാള്‍ഡും തീരമാനിച്ചിരുന്നു. കമന്റടക്കമുള്ള ബോക്സുകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.
യൂട്യൂബില്‍ കുട്ടികളുടെ ലൈംഗീതയെ ആകര്‍ഷിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചതിനാലാണ് യൂട്യൂബ് ഇത്തരമൊരു നടപടിയെടുത്തത്്. മാത്രവുമല്ല യൂസേഴ്സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടതെന്നണ് റിപ്പോര്‍ട്ട്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം