ഭാരതി എഎക്‌സ്എ ജനറല്‍ അതിവേഗ വാഹനം ക്ലെയിം സെറ്റില്‍മെന്റ് ആരംഭിക്കുന്നു
ഉപഭോക്താക്കള്‍ക്കും പാര്‍ട്ണര്‍ ഗാരേജുകള്‍ക്കും തല്‍ക്ഷണ വാഹനങ്ങള്‍ ക്ലെയിം ചെയ്യാനും പെട്ടെന്നുള്ള ക്ലെയിം സെറ്റില്‍മെന്റ് ലഭ്യമാക്കാനും സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്വകാര്യ ഇന്‍ഷൂറന്‍സ് ഭാരതി എഎക്‌സ്എ ജനറല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. കുറച്ച് മിനിട്ടുകള്‍ക്കകം തന്നെ വെര്‍ച്വല്‍ സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ കഴിയും, സര്‍വേയര്‍ സന്ദര്‍ശിക്കാതെ തന്നെ ക്ലെയിം പ്രോസസ്സിംഗ് ആരംഭിക്കും.
ആദ്യ വര്‍ഷത്തില്‍ മൊത്തം വാഹന ഇന്‍ഷുറന്‍സ് ക്രെഡിറ്റുകളില്‍ 20-25 ശതമാനം നേടാനുള്ള ശ്രമത്തിലാണ് കമ്പനി. മോട്ടോര്‍ ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള ഒരു തത്സമയ സ്ട്രീമിങ് സൊല്യൂഷനാണ് സ്മാര്‍ട്ട് ഇ-സര്‍വെ.
കമ്പനിയ്ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍-ദ് സപോട്ട് വീഡിയോ പരിശോധന, വെര്‍ച്വല്‍ സര്‍വ്വേ എന്നിവയുടെ സൗകര്യവുമുണ്ട്. കമ്പനിയുമായി ബന്ധിപ്പിക്കുന്നതിനും മോട്ടോര്‍ ഇന്‍ഷ്വറന്‍സ് ക്ലെയിസ് സര്‍വേ അഭ്യര്‍ത്ഥന കൂട്ടുന്നതിനും സ്മാര്‍ട്ട് ഇ-സര്‍വര്‍ ആപ്പ് ഉപഭോക്താക്കള്‍ക്കും ഞങ്ങളുടെ പാര്‍ട്ട്ണര്‍ ഗാരേജിനും അധികാരം നല്‍കുന്നു. വാഹന ഉടമകള്‍ക്ക് വേഗത്തിലുള്ള ക്ലെയിംസ് സെറ്റില്‍മെന്റ് ലഭിക്കാന്‍ ഇത് സഹായകമാകുമെന്നും കമ്പനിയുടെ സി.ഇ.ഒ. സഞ്ജീവ് ശ്രീനിവാസന്‍ പറഞ്ഞു.
Related Articles
-
റിട്ടെയര്‍മെന്റിന് ശേഷം സ്ഥിര വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി ഐസിഐസിഐ പ്രുഡന് -
കോവിഡില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം; പരിരക്ഷയേകാന്‍ പുതിയ പോ -
കൊതുക് ജന്യ രോഗങ്ങള്‍ക്കും ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ; മാര്‍ഗ നിര്‍ദേശങ്ങളു -
നിറം നോക്കി തരമറിയാം; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് 'കളര്‍ കോഡിങ്' വരുന്നു -
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം ഒക്ടോബര്‍ മാസത്തോടെ വര്‍ധിക്കും -
'പിയുസി ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല'; വസ്തുത അറിയാം -
തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകളില്‍ ഈ വര്‍ഷം മാറ്റമുണ്ടാകില്ലെന്ന് സൂചന -
കൊറോണ ക്ലെയിമുകള്‍ വര്‍ധിക്കുന്നതില്‍ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആശങ