ഉപഭോക്താക്കള്‍ക്ക് പുതിയ സേവനമൊരുക്കി ഫെഡറല്‍ ബാങ്ക്; വാട്ടര്‍ ബില്ല് ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കി ഫെഡറല്ഡ ബാങ്ക്
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഇപ്പോള്‍ പുതിയൊരു സേവനമൊരുക്കിയിരിക്കുന്നു.കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ ബില്ലുകള്‍ ഓണ്‍ലൈനായി അടക്കാന്‍ ഫെഡറല്‍ ബാങ്ക് സൗകര്യമൊരുക്കി. ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഭാരത് ബില്‍ പേമെന്റ് സിസ്റ്റം പിന്തുണയ്ക്കുന്ന മറ്റു യുപിഐ/ബാങ്കിങ് ആപ്പുകള്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ പണമടക്കാം.
കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, ഡിടിഎച്ച്, ബ്രോഡ് ബാന്‍ഡ്, ഫോണ്‍ ബില്ലുകളും ഇതുപോലെ അടക്കാവുന്നതാണ്. നാഷണല്‍ പേമെന്റ് കോര്പറേഷന് ബില്‍ പേമെന്റ് സംവിധാനമായ ബിബിപിഎസ് വഴിയാണ് ഫെഡറല്‍ ബാങ്ക് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും