Investments

എയ്ഞ്ചല്‍ ടാക്‌സ് ഇനി ഇല്ല;കമ്പനികള്‍ക്ക് ഇനി 10 വര്‍ഷക്കാലം സ്റ്റാര്‍ടപ്

നിക്ഷപത്തിന്റെ വരുമാനത്തെ പ്രധാനമായും പരിഗണിച്ച് ആദായനികുതി കൂടുതല്‍ ചുമത്തിയ നടപടിയില്‍ നിന്ന് സ്റ്റാര്‍ടപ്പുകള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിരിക്കുകയാണിപ്പോള്‍. ഇനി സ്റ്റാര്‍ടപ്പുകള്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കുമെന്നാണ് വിവരം. റജിസ്റ്റര്‍ ചെയ്ത് സ്ഥാപിച്ച തീയതിയില്‍ നിന്ന് 10 വര്‍ഷം വരെ ഇനി സ്റ്റാര്‍ടപ്പുകളായി പരിഗണിച്ച് ഇളവുകള്‍ അനുവദിച്ചേക്കുമെന്നാണ് വിവരം. 

7 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷാക്കി പരിഗണിച്ചിരിക്കുകയാമ് കേന്ദ്രസര്‍ക്കാറിപ്പോള്‍ സംഭരകര്‍ സ്ഥാപനത്തെ ലാഭത്തില്‍ കയറ്റാന്‍ പരാമവധി മൂന്ന് വര്‍ഷം വരെ അവസരം ഇതിലൂടെ  ലഭിച്ചേക്കും എയ്ഞ്ചല്‍ ടാക്‌സ് ഈടാക്കിയതില്‍ നിന്ന് 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയാക്കി ഉയര്‍ത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. 

അതേസമയം  രാണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത്  അതേസമയം രാണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് 10 കോടിക്ക് മുകളിലുള്ളവര്‍ വരുമാനത്തിന് അനുസരിച്ച് 30 ശതമാനം വരെ ആദായ നികുതി ഈടാക്കാനുള്ള തീരുമാനം ഉണ്ടായിരുന്നു. ഇത് വളര്‍ച്ചയെ ബാധിക്കുമെന്നാണ്  സ്റ്റാര്‍ട്  അപ് രംഗത്തെ പ്രധാനികള്‍ ആരോപിച്ചത്. അതേസമയം കേന്ദ്രസര്‍ക്കാറിന്ററെ പുതിയ തീരുുമാനം സ്റ്റാര്‍ട്അപ് മേഖലയുടെ വളര്‍ച്ചയക്ക് ഗുണകരമായ തീരുമാനമാണ്.

 

Author

Related Articles