Insurance

വിമാന യാത്രക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്; യാത്രക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഐആര്‍സിടിസി വഹിക്കും

ഐആര്‍സിടിസിയുടെ സൗജന്യ ഇന്‍ഷുറസ് പ്രഖ്യാപിച്ചു. വിമാന യാത്രക്കാര്‍ക്കാണ് ഇന്‍ഷുറന്‍സ് ലഭ്യമാവുക. 50 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കുകയും ചെയ്യും.

യാത്രക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം ചെലവുകള്‍ ഐആര്‍സിടിസി വഹിക്കുംമെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് പഖ്യാപനം ഐആര്‍സിടിസി ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്. 

അപകടമരണം, അപകടം മൂലമുണ്ടായ ചികിത്സകള്‍, വൈകല്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം സൗജന്യമായി ഇന്‍ഷുറന്‍സ് ലഭിക്കും. അന്താരാഷ്ട്ര-ആഭ്യന്തര വിമാന യാത്രക്കാര്‍ക്കും ഇത് ലഭിക്കും. ഏത് ക്ലാസിലും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക ഇന്‍ഷുറന്‍സ് ലഭിക്കുകയും ചെയ്യും. 

 

Author

Related Articles