Banking

ഏഴ് ബാങ്കുകള്‍ക്ക് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐ; ബാങ്കുകള്‍ക്ക് നേരെ ആര്‍ബിഐ പിഴ ചുമത്ത

ആര്‍ബിഐ  ഏഴ് ബാങ്കുകള്‍ക്കാണ് കഴിഞ്ഞ ദിവസം കടിഞ്ഞാണിട്ടത്. അലബബാദ് ബാങ്ക്, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ആന്ത്രാ ബാങ്ക്, ഒവര്‍സീസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കാണ് നേരെയാണ് ആര്‍ബിഐ കഴിഞ്ഞ ദിവസം പിഴ ചുമത്തിയത്. 

അലഹാബാദ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകള്‍ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. ബാങ്കിങ് സേവന മേഖലയിലെ നിയമങ്ങള്‍ പാലിക്കാത്തത് മൂലമാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരെ കടിഞ്ഞാണിട്ടത്.  എച്ച്ഡിഎഫ്‌സി ബാങ്കിനും ഓവര്‍സീസ് ബാങ്കിന് നേരെയും 20 ലക്ഷം രൂപയുടെ പിഴ ചുമത്തിയിട്ടുണ്ട്.

വായ്പാ നയത്തില്‍ വരുന്ന നിയമങ്ങള്‍ ബാങ്കുകള്‍ കൃത്യമായി പാലിക്കാതെ, കിട്ടാക്കടം  സംബന്ധിച്ച വിവരങ്ങള്‍ ആര്‍ബിഐ ബാങ്കുകള്‍ അറിയിക്കാത്തത് പോലെയുള്ള തെറ്റുകള്‍ വരുത്തിയതിനാണ് ര്‍ബിഐ ബാങ്കുള്‍ക്ക് നേരെ പിഴ ചുമത്തിയിട്ടുള്ളത്.

 

Author

Related Articles