ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 220.03 പോയിന്റ് നേട്ടത്തില്‍
യുഎസ്-ചൈന വ്യാപാര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് ഫെഡറല്‍ മീറ്റ് ഇന്ന് ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരി വിപണയില്‍ ഇന്ന് നേട്ടത്തോടെ അവസാനിച്ചു.യുഎസ്-ചൈനാ വ്യാപാര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ചര്‍കള്‍ ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് ഉറ്റുനോക്കിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 220.03 പോയിന്റ് ഉയര്‍ന്ന് 40,051.87 ലെത്തിയാണ് ഇന്ന് വ്യാപാരം വ്യാപാരം അവസാനിച്ചത്. സെന്‍സെക്‌സ് റെക്കോര്‍ലാണ് വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ തന്നെ കുതിച്ചുയര്‍ന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 57.20 പോയിന്റ് ഉയര്‍ന്ന് 11,844.10. ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ഗെയ്ല്‍ (6.15%), എസ്ബിഐ (3.30%), ഗ്രാസിം (2.83%), ടിസിഎസ് (2.64%), ഐടിസി (2.43%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഭാരതി ഇന്‍ഫ്രാടെല്‍ (-5.15%), യെസ് ബാങ്ക് (-2.32%), മരുതി സുസൂക്കി (-2.13%), ബ്രിട്ടാന്നിയ്യ (-1.86%), യുപിഎല്‍ (-1.81%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടപാടുകള്‍ നടന്നു. ടാറ്റാ മോട്ടോര്‍സ് (1,560.03), ഇന്‍ഫോസിസ് (1,511.33), എസ്ബിഐ (1,492.07), യെസ് ബാങ്ക് (1,455.76), ടിസിഎസ് (1,170.35) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇപാടുകള്‍ നടന്നത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍