Investments

വിവിധ പദ്ധതികള്‍ക്കും വികസനത്തിനും വേണ്ടി എസ് ബി ഐ 2000 കോടി സമാഹരിക്കും; ഡിസംബര്‍ ഏഴിന് ഓഹരി ഉടമകളുടെ യോഗം

ന്യൂഡല്‍ഹി: വിവിധ പദ്ധതികള്‍ക്കും വികസന മുന്നേറ്റത്തിനും വേണ്ടി എസ്ബിഐ 2000 കോടി രൂപ സമാഹരിക്കുമെന്നാണ് സൂചന. ഇതുമയി ബന്ധപ്പെട്ട്  ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) ഉള്‍പ്പെടെയുള്ള സാധ്യതകള്‍ വിലയിരുത്താന്‍ ഡിസംബര്‍ ഏഴിന് ചേരുന്ന ഓഹരി ഉടമകളുടെ യോഗം വിലയിരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. 

2018 ജൂണില്‍ പുറത്ത് വിട്ട കണക്കുപ്രകാരം ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 12.83%. ഓഹരി വില 2.98% കുറഞ്ഞ് 286.50 രൂപയായിട്ടുമുണ്ട്.

 

Author

Related Articles