സണ്‍ഫാര്‍മയ്ക്കെതിരെ സെബിയില്‍ പരാതി;ഓഹരി ഇടപാടില്‍ ക്രമക്കേട് നടന്നതായി ആരോപണം
മുംബൈ:രാജ്യത്തെ പ്രമുഖ മരുന്നുകമ്പനിയായ സണ്‍ഫാര്‍മയ്ക്കെതിരെ സെബിയില്‍ പരാതിയുള്ളതായി റിപ്പോട്ട്. വാര്‍ത്ത ദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സണ്‍ ഫാര്മോയുടെ ഉടമകളിലൊരാളായ സൂധീര്‍ വാലിയയുടെ നേതൃത്വത്തിലുള്ള സുരക്ഷ റിയല്‍റ്റിയും ആദിത്യ മെഡിസെയ്ല്സ് എന്ന കമ്പനിയും തമ്മില്‍ നടന്ന ഇടപാടില്‍ ക്രമക്കേട് നടന്നെന്നാണ് പരാതി. ഏകദേശം 58000 കോടി രൂപയുടെ ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
കമ്പനിയില്‍ നടന്ന ഇടപാടില്‍ ഉടമകളായ ദിലീപ് സാങ്വി, സുധീര്‍ വാലി എന്നിവര്‍ക്കെതിരെ നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. അതേ സമയം ആരോപങ്ങണങ്ങള് വാര്‍ത്തായയതോടെ സണ്‍ഫാര്‍മയുടെ ഓഹരി 9 ശതമാനം തഴ്ന്നു. 390.7 രൂപയലെത്തുകയും ചെയ്തു. അതേ സമയം ആറ് വര്‍ഷത്തിനിടെ ഏറ്റവും നിരക്കില്‍ കമ്പനി എത്തിയതോടെ ഓഹരി വിപണിയില്‍ വന്‍ ഇടിവ് വന്നു. 375 രൂപ വരെ എത്തി കമ്പനിയുടെ ഓഹരി വിപണയില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള ആരോപണങ്ങളും വിവദങ്ങളുമാണ് ഓഹരി വിപണി ഇടിയാന്‍ കാരണം.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം