
ന്യൂഡല്‍ഹി:ഫിബ്രുവരി 13നാണ് ഇന്‍ഡിഡോ 49 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയെന്ന വാര്‍ത്ത പുറത്തുവിടുന്നത്. മാര്‍ച്ച അവാസനം 30 ഫ്‌ളൈറ്റുകള്‍ കൂടി ഇന്‍ഡിഗോ റദ്ദ് ചെയ്യുമെന്നാണ് മണി കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വടക്കെ ഇന്ത്യയില്‍ രൂപ്പെട്ടു വരുന്ന മോശം കാലാവസ്്ഥയാണ് ഫ്‌ളൈറ്റുകള്‍ ഇന്‍ഡിഗോ റദ്ദ് ചെയ്യുന്നതിന് പ്രധാന കാരണം. ഇത് വിദേശ യാത്രക്കാരെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ജീവനക്കരുടെ എണ്ണത്തിന്റെ കുറവ് വന്നതും സര്‍വീസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.