
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ രംഗത്ത്. ഫിബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുള്ള യാത്രകള്‍ക്കാണ് എയര്‍ ഏഷ്യ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഫിബ്രുവരി 18 മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ എല്ലാ ഫ്‌ളൈറ്റുകളിലും ഈ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ആഭ്യന്തര യാത്രകള്‍ക്കാള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 20 ശതമാനമാണ ്ടിക്കറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നത്.
എയര്‍ഏഷയുടെ മൊബൈല്‍ ആപ്പിലൂടെ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാം. 20 ശതമാനം ഇളവു ലഭിക്കാന്‍ പ്രൊമോ കോഡ് ആവശ്യമായി വരില്ലെന്നാണ റിപ്പോര്‍ട്ട. അന്താരാഷ്ട്ര യാത്രകള്‍ക്കും വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.