
ബ്രെക്‌സിറ്റ് കരാറില്‍ തെരേസാ മേക്ക് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. യുറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട പ്രമേയങ്ങളും ചര്‍ച്ചകളും നടത്തുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പിലാണ് തെരേസാ മേ തിരിച്ചടി നേരിട്ടുട്ടള്ളത്. ഇതോടെ തെരേസാ മേ പുറത്തുപോകുമെന്ന് ഉറപ്പായി. ബ്രിട്ടന്‍ മാര്‍ച്ച് 29 അര്‍ധരാത്രി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുമെന്ന് ബ്രെക്‌സിറ്റ് മന്ത്രി സ്റ്റീഫന്‍ ബാറക്‌ലി പറഞ്ഞു.
ബ്രെക്‌സിറ്റ് വിരോധികളും സ്‌നേഹകളും തെരേസാ മേക്കെതിരെ വോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകാനൊരുങ്ങുന്നത്.