വരുന്നു ഫ്‌ളിപ്പാകര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ്; സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാല് വരെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫര്‍ മഴ

September 16, 2019 |
|
News

                  വരുന്നു ഫ്‌ളിപ്പാകര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ്; സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാല് വരെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫര്‍ മഴ

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര  ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പകാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഒക്ടോബര്‍ നാല് വരെ ബിഗ് ബില്യണ്‍ ഡേയ്‌സ് സംഘടിപ്പിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് സംഘടിപ്പിക്കുന്ന ഏവും വലിയ ഓണ്‍ലൈന്‍ വിപണന മേളയാണ് സെപ്റ്റംബര്‍ 29 അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്നത്.  അതേസമയം സെപ്റ്റ്ംബര്‍ 29 ന് അര്‍ദ്ധരാത്രി മുതലാണ് ബിഗ് ബില്യണ്‍ ഡേയ്‌സ് വിപണന മേള ആരംഭിക്കുന്നതെങ്കിലും ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് ഉപയോക്താക്കള്‍ക്ക് നാല് മണിക്കൂര്‍ മുന്‍പ് ഓഫറുകളുടെ പെരുമഴ ലഭിക്കും. 

ഷോപ്പിങ് കൂടുതല്‍ എളുപ്പമാക്കാനും, വിപണന രംഗത്തെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ഫ്‌ളിപ്പ്കാര്‍ട്്ട ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരുമായി ധാരണയിലെത്തിയിട്ടുണ്ട്. വീട്ടുപകരണങ്ങള്‍, ടിവി, ബ്യൂട്ടി ഐറ്റംസ്, സ്മാര്‍ട് ഫോണുകള്‍, കളിപ്പാട്ടങ്ങള്‍, സ്മാര്‍ട് ഡിവൈസുകള്‍ എന്നിവ സെപ്റ്റംബര്‍ 29 നും മൊബൈല്‍ ആന്‍ഡ് ടാബ്ല റ്റ്‌സ്്, ഗാഡ്ജസ്റ്റ് എ്ന്നിവ സെപ്റ്റംബര്‍ 30 നും വിപണനം ആരംഭിക്കും. 

ചെറുപട്ടങ്ങളിലും. മെട്രോ നഗരങ്ങരങ്ങളെ കൂട്ടിച്ചേര്‍ത്ത് മെഗാ മേളയ്ക്കാണ് ഇത്തവണ ഫ്‌ളിപ്പാര്‍ട്ട്് തയ്യാറായിട്ടുള്ളത്. കൂടുതല്‍ പിന്‍കോഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ്് നടത്താനുള്ള ഒരുക്കങ്ങളാണ് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ഫ്‌ളിപ്പ്കാര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന സൗകര്യമടക്കം ഇത്തവണ ഫ്‌ളിപ്പ്കാര്‍ട്ട് വിഭാവനം ചെയ്തിട്ടുണ്ട്. 

Related Articles

© 2025 Financial Views. All Rights Reserved