
വിമാന ടിക്കറ്റുകളില്‍ വമ്പിച്ച ഓഫറുകളുമായി വന്നിരിക്കുകയാണ് ഗോ എയര്‍. ആഭ്യന്തര അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്കാണ് വന്‍ഓഫറുകള്‍ പ്രഖ്യാപിച്ചത്. 1,199 രൂപ മുതല്‍ 4999 രൂപ വരെ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
മാര്‍ച്ച് ഏഴ് വരെയാണ് ഓഫറുകള്‍ ഉണ്ടായിരിക്കുക. ചില റൂട്ടുകളില്‍ ടിക്കറ്റുകളുടെ വില വളരെ കുറവാണ്. നാഗേപ്പൂര്‍ റൂട്ടിലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഉള്ളത്. 1999 രൂപയ്ക്ക് നാഗേപൂര്‍ റൂട്ടില്‍ യാത്ര ചെയ്യാവുന്നതാണ്. മുംബൈയില്‍ നിന്ന് ബംഗുളൂരുവിലേക്കുള്ള വിമാന നിരക്കുകള്‍ 1799 രൂപ മുതല്‍ ലഭ്യമാണ്. ഓഫറുകളുടെ കാലാവധി നാളെയാണ്.