
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. പവന് 240 രൂപയും നിരക്ക് താഴേക്ക് എത്തി. ഗ്രാമിന് 4,415 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,320 രൂപയും
ഏപ്രില്‍ 27 ന്, ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔണ്‍സിന് (31.1 ?ഗ്രാം) 1,769 ഡോളറാണ് നിരക്ക്.