കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര വായ്പയായി 2418 കോടി രൂപ കൂടി അനുവദിച്ചു

October 30, 2021 |
|
News

                  കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര വായ്പയായി 2418 കോടി രൂപ കൂടി അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര വായ്പയായി 2418.49 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ചു. 44,000 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി ഇന്നലെ കേന്ദ്രം നല്‍കിയത്.ഈ മാസം ആദ്യം നല്‍കിയ 40,000 കോടി രൂപ കൂടി ചേര്‍ത്ത് ഈ സാമ്പത്തിക വര്‍ഷം 1.59 ലക്ഷം കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത്.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2025 Financial Views. All Rights Reserved