
കൊച്ചി: സ്വര്‍ണ വില കേട്ടാല്‍ കാതു പൊള്ളും. അത്തരത്തിലുള്ള വര്‍ധനയാണ് ഇപ്പോഴുണ്ടാകുന്നത്. ഒറ്റ ദിവസം കൊണ്ട് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രാജ്യത്തെ സ്വര്‍ണവില പവന് സ്വര്‍ണവില 26,600ല്‍ എത്തി. ഈ മാസം മാത്രം 920 രൂപയാണ് കൂടിയത്. പവന് 160 രൂപയാണ് കൂടിയത്.
ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 3,325 രൂപയാണ് ഒരു ഗ്രാമം സ്വര്‍ണത്തിന്റെ വില.