ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഹുവായി;ആരോപണങ്ങള്‍ തെറ്റെന്ന് റെന്‍ ഴെങ്ഫൈ

January 16, 2019 |
|
News

                  ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഹുവായി;ആരോപണങ്ങള്‍ തെറ്റെന്ന് റെന്‍ ഴെങ്ഫൈ

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഹുവായുടെ സ്ഥാപകരിലൊരാളായ റെന്‍ ഴെങ്‌ഫൈ പറഞ്ഞു. ചൈനീസ് ഭീമന്‍ കമ്പനിയായ ഹുവായെ പറ്റി വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനി മേധാവി പുതിയ പ്രസ്താവനയുമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്.

ചൈനീസ് ഭീമന്‍ കമ്പനി ഉപഭോക്താക്കളുടെ രഹസ്യങ്ങള്‍ കമ്മ്യൂണിക്കേന്‍  നെറ്റ്‌വര്‍ക്കുകളും ചോര്‍ത്തുന്നുണ്ടെന്ന വിവരണം യുഎസ് അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. കമ്പനി ചാര പ്രവര്‍ത്തി നടത്തുകയാണെന്നാണ് അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആരോപിച്ചത്. 

ഈ സാഹചര്യത്തിലാണ് ചൈനീസ് കമ്പനികളുടെ മൊബൈല്‍ ഫോണ്‍ അമേരിക്കന്‍ പൗരന്‍മാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശം അമേരിക്കന്‍ രഹസ്യ അന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.

 

Related Articles

© 2025 Financial Views. All Rights Reserved