മിസിസ് ബാക്ടേഴ്‌സ് ഐപിഒയ്ക്ക് മികച്ച പ്രതികരണം; ലക്ഷ്യം 540.54 കോടി രൂപയുടെ സമാഹരണം

December 16, 2020 |
|
News

                  മിസിസ് ബാക്ടേഴ്‌സ് ഐപിഒയ്ക്ക് മികച്ച പ്രതികരണം; ലക്ഷ്യം 540.54 കോടി രൂപയുടെ സമാഹരണം

മുംബൈ: ഭക്ഷ്യോല്‍പന്ന നിര്‍മാണ മേഖലയിലുളള മിസിസ് ബാക്ടേഴ്‌സ് ഐപിഒയ്ക്ക് മികച്ച പ്രതികരണം. കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ആദ്യ ദിനം തന്നെ 1.57 മടങ്ങ് അപേക്ഷകരെത്തി. 286- 288 രൂപ നിലവാരത്തിലാണ് നിരക്ക്.

ക്രീമിക, ഇംഗ്ലീഷ് അവന്‍ എന്നീ ബ്രാന്‍ഡ് നാമങ്ങളില്‍ ബിസ്‌കറ്റ്, ബ്രഡ്, ബണ്‍ എന്നിവ വിപണിയില്‍ എത്തിക്കുന്ന കമ്പനിയാണ് മിസിസ് ബാക്ടേഴ്‌സ്. 540.54 കോടി രൂപ സമാഹരിക്കുക ലക്ഷ്യമാട്ടാണ് കമ്പനി ഐപിഒ നടത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved