
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 70 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പകള്‍ ആവശ്യമുണ്ടെന്ന് അവകാശപ്പെടുന്നു. വ്യാവസായിക സംഘടനകളായ അസോചയും, കണ്‍സോള്‍ട്ടന്‍സിയുമാണ് വായ്പാ ആവശ്യവുമായി റിപ്പോര്‍ട്ട് തയ്യാറാക്കിത്. പ്രതിസന്ധിയിലകപ്പെട്ട ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തി സഹായമായി വായ്പ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. 25 കോടിക്ക് താഴെയായി വാസയ്പാ പെട്ടെന്ന് അനുവിദിക്കമമെന്നാണ് പ്രധാന നിര്‍ദേശം.
കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐക്ക് മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശം 25 കോടി രൂപയോളം വായ്പാ അനുവദിക്കണമെന്നായിരുന്നു. ഈ ആവശ്യത്തിന് ആര്‍ബിഐ പരിഗണന നല്‍കിയിട്ടുണ്ട്. ചെറുകിട സംഭരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്നാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാത്രവുമല്ല ചെറുകിട സംഭരംഭകരെ സാമ്പത്തിക പരമായി ശക്തിപ്പെടുത്തലാണ് ലക്ഷ്യം. അതേസമയം ഈ മേഖലയില്‍ 40-70 ശതമാനം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബാങ്കുകളെ ആശ്രയിക്കാന്‍ പറ്റുന്നത്.